Friday, December 6, 2013

ദേവസന്ധ്യാ ഗോപുരത്തിൽ

തുടക്കം, മെലഡികളുടെ രാജാവ് രവീന്ദ്രൻ മാസ്റ്ററിൽനിന്നു തന്നെയാവട്ടെ. രവീന്ദ്രൻ മാസ്റ്റർ സംഗീത സംവിധാനം നിർവ്വഹിച്ച അവസാന ചിത്രം എന്നറിയപ്പെടുന്ന കളഭത്തിലെ സുന്ദരമായ ഒരു ഗാനം... അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കരുത്... 



വരികൾ: ദേവസന്ധ്യാ ഗോപുരത്തിൽ
ഡൗൺലോഡ് ചെയ്യാൻ

20 comments:

  1. ഈ "ദേവസന്ധ്യ" നല്ലൊരു തുടക്കമാവട്ടെ...,
    എല്ലാവിധ ആശംസകളും പ്രാർത്ഥനകളും...

    ReplyDelete
  2. ബൂലോകത്തേക്ക് സ്വാഗതം...

    ആശംസകൾ.. പ്രാർഥനകൾ...

    ReplyDelete
  3. God showers the talent of singing only to a few,keep singing.....!

    ReplyDelete
  4. ഇത് നല്ല തുടക്കമാവട്ടെ !

    ReplyDelete
  5. ആശംസകൾ ഈ നല്ല ബ്ലോഗിന് മനോഹരമായ ആദ്യ പോസ്റ്റിനു

    ReplyDelete
  6. good voice...we will meet, i am at othayi

    ReplyDelete
  7. very nice.keep it up. may heaven pour the blessings

    ReplyDelete