Wednesday, April 9, 2014

പാമരനാം പാട്ടുകാരൻ

ഈണങ്ങൾ കൊണ്ട് സംഗീതപ്രേമികളുടെ മനസ്സിൽ രാജകീയ സ്ഥാനം നേടിയിട്ടും മലയാളികളുടെ സ്വന്തം പാമരനാം പാട്ടുകാരനായി മാറിയ ബാബുക്കയുടെ ഒരുഗാനം... അഭിപ്രായമറിയുന്നതിനായി സമർപ്പിക്കുന്നു... 

വരികൾ: പ്രാണസഖീ ഞാൻ വെറുമൊരു
ഡൗൺലോഡ് ചെയ്യാൻ

11 comments:

  1. നോ മോര്‍ വോര്ട്സ് ..ബാബുക്കാ

    ReplyDelete
  2. മനോഹരമായി പാടി

    ReplyDelete
  3. WoW... നല്ല ശബ്ദം
    ഇതുപോലുള്ളവ ഇനിയും പ്രതീക്ഷിക്കുന്നു.

    ReplyDelete
  4. റഷീദ് ,, നിനക്കു കാണാന്‍ കഴിയില്ല എങ്കിലും നിന്നെ ഞങ്ങള്‍ കാണുന്നു. നിന്റെ ശബ്ദത്തെ ഞങ്ങള്‍ ഇഷ്ടപെടുന്നു സ്നേഹിക്കുന്നു. എല്ലാ നന്മകളും സ്നേഹിതാ !!.

    ReplyDelete
    Replies
    1. dear faisal,
      thank you for the special comments

      Delete
  5. സന്തോഷം പറഞ്ഞിട്ട് പോകുന്നു,

    ReplyDelete
  6. നല്ല ഉദ്യമം ,,ടെമ്പ്ലേറ്റ് മാറ്റിയാല്‍ കുറച്ചു കൂടി ഭംഗി തോന്നിച്ചേനെ

    ReplyDelete