Home
Wednesday, April 9, 2014
പാമരനാം പാട്ടുകാരൻ
ഈണങ്ങൾ കൊണ്ട് സംഗീതപ്രേമികളുടെ മനസ്സിൽ രാജകീയ സ്ഥാനം നേടിയിട്ടും മലയാളികളുടെ സ്വന്തം പാമരനാം പാട്ടുകാരനായി മാറിയ ബാബുക്കയുടെ ഒരുഗാനം... അഭിപ്രായമറിയുന്നതിനായി സമർപ്പിക്കുന്നു...
വരികൾ: പ്രാണസഖീ ഞാൻ വെറുമൊരു
ഡൗൺലോഡ് ചെയ്യാൻ
Friday, December 6, 2013
ദേവസന്ധ്യാ ഗോപുരത്തിൽ
തുടക്കം, മെലഡികളുടെ രാജാവ് രവീന്ദ്രൻ മാസ്റ്ററിൽനിന്നു തന്നെയാവട്ടെ. രവീന്ദ്രൻ മാസ്റ്റർ സംഗീത സംവിധാനം നിർവ്വഹിച്ച അവസാന ചിത്രം എന്നറിയപ്പെടുന്ന കളഭത്തിലെ സുന്ദരമായ ഒരു ഗാനം... അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കരുത്...
വരികൾ: ദേവസന്ധ്യാ ഗോപുരത്തിൽ
ഡൗൺലോഡ് ചെയ്യാൻ
Home
Subscribe to:
Posts (Atom)